Thalapathy Vijay showered with birthday wishes from Kollywood stars<br />ഇന്ന് വിജയ് തന്റെ നാല്പത്തിയാറാം പിറന്നാള്‍ ആഘോഷിക്കുമ്ബോഴും ആരാധകര്‍ ആഴ്ചകള്‍ക്ക് മുന്‍പേ പിറന്നാളിന് തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു. ട്വിറ്ററിലും മറ്റും HappyBirthdayVijay ഹാഷ് ടാഗുകള്‍ ട്രെന്‍ഡിങ് ആയിരുന്നു. എന്നാല്‍ കൊറോണ മഹാമാരി കാരണവും, അതിര്‍ത്തിയിലെ ജവാന്മാരുടെ മരണത്തിലും തന്റെ പിറന്നാള്‍ ആഘോഷം വേണ്ടെന്നാണ് വിജയുടെ നിര്‍ദ്ദേശം